Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?

Aഗണേഷ് കുമാർ

Bഎ. സമ്പത്ത്

Cസുരേഷ് കുമാർ

Dകെ.വി.തോമസ്

Answer:

D. കെ.വി.തോമസ്

Read Explanation:

ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.


Related Questions:

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത് ഏതാണ് ?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :
ജില്ലാ മജിസ്‌ട്രേറ്റ് ആയി അറിയപ്പെടുന്നത് ?