App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര അക്ഷത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണു ________?

Aഅനുബന്ധാസ്ഥികൂടം

Bഅക്ഷാസ്ഥികൂടം

Cഗോളരാ സ്ഥി

Dകീലസ്ഥി

Answer:

A. അനുബന്ധാസ്ഥികൂടം

Read Explanation:

.അനുബന്ധാസ്ഥികൂടം :കേന്ദ്ര അക്ഷത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന അസ്ഥികളെ ഉൾകൊള്ളുന്നു തോൾവലയം -4 [2*2] ശ്രേണീ വലയം -2 [ 1*2] കൈകൾ -60 [30*2] കാലുകൾ -60 [30*2]


Related Questions:

എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?
മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിൽ തരുണാസ്ഥി, അസ്ഥി എന്നിവ കൊണ്ടുള്ള ചട്ടകൂടാനുള്ളത് ശരീരത്തിന് ആകൃതി നല്കുകയുംഅവയവങ്ങളെ സംരക്ഷിക്കുകയും ചലനത്തിനും സഞ്ചാരത്തിനും സഹായിക്കുകയും ചെയ്യുന്ന ഈ സംവിധാനം __________ എന്നറിയപ്പെടുന്നു

താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

  1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
  2. രക്തസ്രാവം തടയാനും ഉപകരിക്കും
  3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
  4. എക്സ്‌റായ് എടുക്കാൻ
    ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?

    താഴെ തന്നിരിക്കുന്നവയിൽ റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ ലക്ഷണം അല്ലാത്തത് ഏത് ?

    1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
    2. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
    3. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു
    4. അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്