ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണ് __________?Aഅനുബന്ധാസ്ഥികൂടംBഅക്ഷാസ്ഥികൂടംCഗോളരാ സ്ഥിDകീലസ്ഥിAnswer: B. അക്ഷാസ്ഥികൂടം Read Explanation: 1.അക്ഷാസ്ഥികൂടം :ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നു തലയോട് -29 മാറെല്ലു -1 വാരിയെല്ല് -24 [12 ജോഡി ] നട്ടെല്ല് -26Read more in App