Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻററും സംയുക്തമായി ആരംഭിച്ച "സ്‌കാം സെ ബചാവോ" എന്ന പ്രചാരണ പരിപാടിയുമായി സഹകരിക്കുന്ന ടെക്‌നോളജി കമ്പനി ഏത് ?

Aഎക്‌സ്

Bമെറ്റ

Cഎച്ച് സി എൽ

Dആപ്പിൾ

Answer:

B. മെറ്റ

Read Explanation:

• പരിപാടി ആരംഭിച്ചത് - കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻറർ • പ്രചാരണ പരിപാടിയുമായി സഹകരിക്കുന്ന കമ്പനി - മെറ്റ


Related Questions:

CSIR-ന്റെ പൂർണ്ണരൂപം
UMANG-ന്റെ പൂർണ്ണ രൂപം എന്താണ്?
What role does ICT play in governance?
രക്താർബുദ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓറൽ കീമോ തെറാപ്പി മരുന്ന് വികസിപ്പിച്ച ആശുപത്രി ഏത് ?
AI സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ മികച്ച നിലവാരമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ധനസഹായത്തോടെ ആരംഭിച്ച ജനറേറ്റിവ് AI പദ്ധതി ?