App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cകർണ്ണാടക

Dതെലങ്കാന

Answer:

C. കർണ്ണാടക


Related Questions:

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
കാടുകളിലെ കാർബൺ ശേഖരത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?
ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം
ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?