App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?

A2016

B2017

C2018

D2019

Answer:

C. 2018

Read Explanation:

  • കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു.

  • കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്.

  • കൃഷിവകുപ്പാണ് ചക്കയെ കേരളത്തിൻ്റെ ഒദ്യോഗിക ഫലമായി പ്രഖ്യാപിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്.

  • പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയങ്ങളിൽ ഒന്നായ കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലകൾ ?

  1. കോഴിക്കോട്
  2. തിരുവനന്തപുരം
  3. ഇടുക്കി
  4. കാസർഗോഡ്
    കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ ' AIMS ' ന്റെ പൂർണ്ണരൂപം ?
    കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?
    തരിശുഭൂമിയിലെ സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാർഷിക വിള ഏതാണ് ?