കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
Aകാസർഗോഡ്
Bകണ്ണൂർ
Cതൃശ്ശൂർ
Dതിരുവനന്തപുരം
Answer:
A. കാസർഗോഡ്
Read Explanation:
• കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
• കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
• കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)