കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?Aപ്രകാശ് ജാവദേക്കർBഹർഷ വർധൻCഭുപേന്ദർ യാദവ്Dനിര്‍മലാ സീതാരാമൻAnswer: C. ഭുപേന്ദർ യാദവ് Read Explanation: ഇന്ത്യയുടെ നിലവിലെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് ആണ്. 2024 ജൂണിൽ പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോഴും അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. Read more in App