App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?

Aസുഷമ സിംഗ് , ദീപക് സന്ധു

Bദീപക് സന്ധു , രേഖ ശർമ്മ

Cരേഖ ശർമ്മ , ജയന്തി പട്നായിക്

Dജയന്തി പട്നായിക് , ഇന്ദിര ബാനർജി

Answer:

A. സുഷമ സിംഗ് , ദീപക് സന്ധു

Read Explanation:

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തിയാണ് വജാഹത് ഹബീബുള്ള 
  •  കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിതയാണ് ദീപക് സന്ധു  
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിതയാണ് സുഷമ സിംഗ് 

Related Questions:

വിവരാവകാശ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്ന്?
വിവരാവകാശ നിയമപ്രകാരം, ഒരു അപേക്ഷ ഏത് ഭാഷയിൽ ആയിരിക്കണം?
വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പിലാണ് സുരക്ഷാ സംഘടനകൾക്ക് വിവരാവകാശം ബാധകമല്ല എന്നു പ്രതിപാദിക്കുന്നത് ?
ഇരുപത് വർഷം പഴക്കമുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ പരിമിതപ്പെടുത്താൻ സെക്ഷൻ 8-ലെ ഉപവകുപ്പ് (1) ഏതെല്ലാം ക്ലോസുകൾക്ക് കഴിയും ?