App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ?

Aപ്രധാനമന്ത്രി

Bപാർലമെന്റ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രസിഡന്റ്

Answer:

D. പ്രസിഡന്റ്

Read Explanation:

  • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്- 2005 ജൂൺ 15
  • വിവരാവകാശ നിയമം നിലവിൽ വന്നത്  -2005 ഒക്ടോബർ 12
  • വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്- ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002
  • കേന്ദ്ര വിവരാവകാശ കമ്മീഷ ആസ്ഥാനം- സി. ഐ. സി ഭവൻ
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാതെ ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർ മാരെയും തിരഞ്ഞെടുക്കുന്നത്   -  പ്രധാനമന്ത്രി, ലോകസഭ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നാംഗ സമിതിയാണ്  
  •  വിവരാവകാശ നിയമ ഭേദഗതി ബിൽ  2019  ലോക് സഭയിൽ അവതരിപ്പിച്ചത് -ജിതേന്ദ്ര സിംഗ് (2019 july 19)
  • ലോകസഭ പാസാക്കിയത് -2019 ജൂലൈ 22
  • രാജ്യസഭ പാസാക്കിയത്- 2019 ജൂലൈ 25
  • രാഷ്ട്രപതി ഒപ്പുവെച്ചത് -2019 ഓഗസ്റ്റ് 1

Related Questions:

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്.

താഴെപ്പറയുന്നവയിൽ ഏത് നിർദ്ദേശമാണ് ശരിയല്ലാത്തത് ?

  1. വിവരാവകാശം മൗലികാവകാശമാണ്. 
  2. വിവരാവകാശം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണ്.
  3. വിവരങ്ങൾ ഏത് രൂപത്തിലും നിലനിൽക്കും.
  4. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശത്തിൽ ഉൾപ്പെടുന്നില്ല. 
ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?
താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
Which is the first state to pass Right to information Act?