Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?

A2015

B2002

C2005

D2006

Answer:

C. 2005

Read Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷൻ

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം - 2005 ഒക്ടോബർ 12 
  • കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം - ന്യൂഡൽഹി (സി.ഐ.സി ഭവൻ) 
  • സി. ഐ. സി. ഭവൻ മുൻപ് അറിയപ്പെട്ടിരുന്ന പേര് - ഓഗസ്റ്റ് ക്രാന്തി ഭവൻ 
  • കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർ എന്നിവരെ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്ന സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നവർ - 1. പ്രധാനമന്ത്രി 2. ലോക്സഭാ പ്രതിപക്ഷ നേതാവ് 3. പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി
  • കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർ എന്നിവരെ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്ന സമിതിയുടെ തലവൻ - പ്രധാനമന്ത്രി 
  • കേന്ദ്ര വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, മുഖ്യവിവരാവകാശ കമ്മിഷണർ എന്നിവരെ നിയമിക്കുന്നത് - രാഷ്ട്രപതി 
  • മുഖ്യ വിവരാവകാശ കമ്മിഷണർ, വിവരാവകാശ കമ്മിഷണർമാർ എന്നിവരെ പദവിയിൽനിന്നു നീക്കം ചെയ്യാൻ അധികാരമുള്ളത് - രാഷ്ട്രപതി 
  • ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ - വജാഹത് ഫബീബുള്ള 
  • ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യവിവരാവകാശ കമ്മിഷണർ - എ.എൻ. തിവാരി 
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യത്തെ വനിത - ദീപക് സന്ധു 
  • ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണർ പദവി വഹിച്ച രണ്ടാമത്തെ വനിത - സുഷമസിങ്

Related Questions:

വിവരാവകാശ നിയമ പ്രകാരം നൽകേണ്ടാത്ത വിവരങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

  1. എൻ . തിവാരി
  2. വിജയ് ശർമ്മ
  3. ബിമൽ ജൂൽക്ക
  4. യശ് വർദ്ധൻ കുമാർ സിൻഹ
    2023 നവംബറിൽ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനം ഏത് ?
    വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?