App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?

Aആന്ധ്രാ പ്രദേശ്

Bഗുജറാത്ത്

Cകേരളം

Dഉത്തർപ്രദേശ്

Answer:

C. കേരളം

Read Explanation:

• രണ്ടാം സ്ഥാനത്ത് എത്തിയ സംസ്ഥാനം - ആന്ധ്രാ പ്രദേശ് • മൂന്നാം സ്ഥാനം - ഗുജറാത്ത്


Related Questions:

2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം കേരളത്തിലെ നഗര തൊഴിലില്ലായ്മ നിരക്ക് എത്ര ?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത ആര് ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?