App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച "പണ്ഡിറ്റ് രാം നാരായണൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാരംഗി

Bതബല

Cസിത്താർ

Dതംബുരു

Answer:

A. സാരംഗി

Read Explanation:

• സാരംഗി എന്ന സംഗീതോപകരണത്തെ ജനപ്രീയമാക്കിയ വ്യക്തികളിൽ പ്രമുഖനാണ് പണ്ഡിറ്റ് രാം നാരായണൻ • പത്മഭൂഷൺ ലഭിച്ചത് - 2005


Related Questions:

2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?
ലതാമങ്കേഷ്കറുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്?
Amjad Ali Khan is the famous instrumentalist :