App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?

Aഒളവണ്ണ

Bചെറുകുളത്തൂർ

Cമാവൂർ

Dമൂഴിക്കൽ

Answer:

D. മൂഴിക്കൽ

Read Explanation:

കേരളത്തിലെ കേന്ദ്ര ഗവേഷണകേന്ദ്രങ്ങൾ

  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം- കുഡ്‌ലു,കാസർഗോഡ് 
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം,തിരുവനന്തപുരം
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം- മയിലാടുംപാറ,ഇടുക്കി 
  • കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം- കൊച്ചി,എറണാകുളം
  • കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം-മൂഴിക്കൽ, കോഴിക്കോട്

Related Questions:

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
വേനൽ കാല നെൽ കൃഷി രീതി ഇവയില്‍ എതാണ് ?
ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
First hybrid derivative of rice released in Kerala :
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?