App Logo

No.1 PSC Learning App

1M+ Downloads
' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?

Aസിക്കിം

Bമിസോറാം

Cആസാം

Dഹിമാചൽപ്രദേശ്

Answer:

C. ആസാം

Read Explanation:

  • 'മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം - ആസാം
  • ടീ ഫെസ്റ്റിവൽ നടക്കുന്ന ആസാമിലെ സ്ഥലം - ജോർഹത് 
  • സ്പ്രിംഗ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം - ആസാം
  • സാഗ ദവ ഉത്സവം നടക്കുന്ന സംസ്ഥാനം - സിക്കിം 
  • മിസോറാമിലെ പ്രധാന ആഘോഷങ്ങൾ പൊതുവെ അറിയപ്പെടുന്ന പേര് - കുട്ട് 
  • കസോൾ സംഗീതോത്സവം നടക്കുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ് 

Related Questions:

അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പട്ടികജാതി സംവരണങ്ങളിൽ ഉപവർഗ്ഗീകരണം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
വീരശൈവ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് പ്രദേശത്ത് ?
തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?