Challenger App

No.1 PSC Learning App

1M+ Downloads

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന യൂണിഫൈഡ് പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. അടിസ്ഥാന ശമ്പളത്തിൻ്റെ പകുതി തുക പെൻഷനായി ലഭിക്കും
  2. മിനിമം പെൻഷൻ 15000 രൂപ
  3. കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം 14 ശതമാനം ആയിരിക്കും
  4. 2004 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും

    Aനാല് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഒന്നും നാലും ശരി

    Dമൂന്നും, നാലും ശരി

    Answer:

    C. ഒന്നും നാലും ശരി

    Read Explanation:

    • യൂണിഫൈഡ് പെൻഷൻ സ്‌കീം പ്രകാരം 10000 രൂപ മിനിമം പെൻഷനായി ലഭിക്കും • പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം 18.5 ശതമാനം ആണ് • വിരമിച്ച ഉദ്യോഗസ്ഥർക്ക് കുടിശ്ശികയും പലിശയും നൽകും • പദ്ധതി ആരംഭിക്കുന്നത് - 2025 ഏപ്രിൽ 1


    Related Questions:

    വേൾഡ് ജൂറിസ്റ്റ് അസോസിയേഷന്റെ 'മെഡൽ ഓഫ് ഓണർ' നേടിയ ആദ്യ ഇന്ത്യൻ അഭിഭാഷകൻ?
    2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
    ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?
    Which state has reported cases of Fever identified as ‘Scrub Typhus’?
    ഇന്ത്യൻ ജനാധിപത്യത്തിൽ സാമൂഹ്യമായി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി?