കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?AഎറണാകുളംBകണ്ണൂർCകോഴിക്കോട്Dതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ സ്ഥാപിക്കുന്നത് - പള്ളിപ്പുറം (തിരുവനന്തപുരം )2024 ൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്നത് - വയനാട്ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ - കൊട്ടാരക്കര Read more in App