Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ ബജറ്റ് പ്രകാരം GDP യുടെ എത്ര ശതമാനമാണ് ധനക്കമ്മിയായി പ്രതീക്ഷിക്കുന്നത് ?

A3.3 %

B6.7 %

C4.3 %

D5.4 %

Answer:

C. 4.3 %

Read Explanation:

2025-26 ബജറ്റ് എസ്റ്റിമേറ്റ്

------------------------------

• മൊത്തം വരുമാനം (കടമെടുക്കൽ ഒഴികെ) - 34.96 ലക്ഷം കോടി രൂപ

• മൊത്തം ചെലവ് - 50.65 ലക്ഷം കോടി രൂപ

• അറ്റ നികുതി വരുമാനം - 28.37 ലക്ഷം കോടി രൂപ

• ധനക്കമ്മി - GDP യുടെ 4.4 %

• റെവന്യു കമ്മി - GDP യുടെ 1.5 %


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്
By which bill does the government make arrangement for the collection of revenues for a year?
ഇന്ത്യയിൽ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ?
'ഒരു രാജ്യം അതിൻ്റെ മണ്ണ് മാത്രമല്ല. ഒരു രാജ്യം അതിൻ്റെ ജനങ്ങളാണ്!' എന്ന വരികൾ ഉദ്ധരിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 2025ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഈ വരികൾ എഴുതിയത് :