Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

C. അൽഷിമേഴ്സ്

Read Explanation:

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം. എല്ലാ വർഷവും സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു.


Related Questions:

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?
മെനിഞ്ചൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
Which part of the brain moves the right side of your body?
ശരീരോഷ്മാവ് ജലത്തിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?
തലച്ചോറിനെ പൊതിഞ്ഞു കാണുന്ന മൂന്നുസ്തര പാളികളുള്ള ആവരണമാണ് -----------?