കേന്ദ്രസംസ്ഥാന അധികാര വിഭജനത്തെ കുറിച്ച് പറയുന്നതിൽ 'സംസ്ഥാന ലിസ്റ്റിൽ' പെടാത്ത വിഷയം ഏത് ?AകൃഷിBവനംCവ്യാപാരം , വാണിജ്യംDപൊതുജന ആരോഗ്യംAnswer: B. വനം Read Explanation: സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നവ കൃഷി പൊതുജന ആരോഗ്യം വ്യവസായങ്ങൾ പോലീസ് ജയിൽ കെട്ടിടനികുതി ജലസേചനം വാഹനനികുതി ഫിഷറീസ് Read more in App