App Logo

No.1 PSC Learning App

1M+ Downloads
കൺകറൻറ്റ് ലിസ്റ്റിലെ വിഷയങ്ങളുടെ എണ്ണം എത്ര ?

A47

B55

C52

D57

Answer:

C. 52

Read Explanation:

കൺകറന്റ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്
  • നിലവിൽ 52 വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
  • തുടക്കത്തിൽ ഇത് 47 വിഷയങ്ങൾ ആയിരുന്നു
  • ട്രേഡ് യൂണിയനുകൾ, വനങ്ങൾ , വിദ്യാഭ്യാസം , വൈദ്യുതി , വന്യ - മൃഗങ്ങൾ പക്ഷികൾ എന്നിവയുടെ സംരക്ഷണം , വില നിയന്ത്രണം , ഭാരം & അളവുകൾ എന്നിവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്

 


Related Questions:

Agriculture under Indian Constitution is :
The State Reorganization Act of 1956 divides the whole country
The idea of the Concurrent list was taken from the constitution of which country?
The concept of residuary Power is borrowed from
'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?