App Logo

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED) സ്ഥാപിതമായ വർഷം ?

A1989

B1993

C1999

D1994

Answer:

D. 1994

Read Explanation:

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED)

  • കേരളത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്തെ  യുവാക്കൾക്ക് മാനവ ശേഷി വികസനത്തിലും,നൈപുണ്യ വികസനത്തിലും പരിശീലനം നൽകാൻ സ്ഥാപിതമായി
  • 1994 നവംബർ 9ന് നിലവിൽ വന്നു. 
  • കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്
  • യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റുമായും, അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു

Related Questions:

2013-ൽ രൂപം കൊണ്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?

കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
  2. നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
  3. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
    കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
    കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?