App Logo

No.1 PSC Learning App

1M+ Downloads
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?

Aകൊച്ചി

Bകോഴിക്കോട്

Cകൊല്ലം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• കോൺക്ലേവിൻ്റെ രണ്ടാമത് എഡിഷൻ ആണ് 2024 ൽ നടക്കുന്നത് • കോൺക്ലേവിൻ്റെ ചർച്ചാ വിഷയം - നിർമ്മിത ബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഭാവിയും • കോൺക്ലേവ് നടത്തുന്നത് - IHRD (Institute of Human Resources Development)


Related Questions:

2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി
കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?