Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

Aവൈലോപ്പിള്ളി ശ്രീധരമേനോൻ

Bവള്ളത്തോൾ നാരായണ മേനോൻ

Cഅയ്യങ്കാളി

Dകുമാര ഗുരുക്കൾ

Answer:

B. വള്ളത്തോൾ നാരായണ മേനോൻ

Read Explanation:

  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം : തൃശൂർ.

  • 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്.

  • തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.

  • കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്.


Related Questions:

ആത്മകഥ നോവലായി രചിച്ച നോവലിസ്റ്റ് ആര് ?
ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ് ?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?

താഴെ തന്നിരിക്കുന്നതിൽ ഉള്ളൂരിന്റെ വിശേഷണം ഏതൊക്കെയാണ് ? 

  1. ശംബ്ദാഡ്യൻ 
  2. പണ്ഡിതനായ കവി 
  3. ദാർശനിക കവി 
  4. നാളികേരപാകൻ 

Which among the following is/are correct in connection with manipravalam poems which are a mixture of Sanskrit and Malayalam ?

  1. Vaisika Tantram
  2. Unniyachi Charitham
  3. Kodiya viraham
  4. Chantrotsavam