App Logo

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?

Aവെള്ളായണി

Bമാട്ടുപ്പെട്ടി

Cമാനന്തവാടി

Dമണ്ണുത്തി

Answer:

D. മണ്ണുത്തി


Related Questions:

ഞള്ളാനി,ആലപ്പി ഗ്രീൻ എന്നിവ ഇവയില്‍ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിളകളാണ് ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?
വേനൽ കാല നെൽ കൃഷി രീതി ഇവയില്‍ എതാണ് ?