കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?
A2001
B2002
C2004
D2007
Answer:
D. 2007
Read Explanation:
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍
- കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടിയും, ന്യായനിര്‍ണ്ണയം നടത്തി ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനുവേണ്ടിയും സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷൻ.
- 2007ൽ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിൽ വന്നു.
- 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.
- തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം.
കമ്മീഷന്റെ ഘടന :
- ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.
- ചെയർമാന്റെ യോഗ്യത : ഹൈക്കോടതി ജഡ്ജായി വിരമിച്ച വ്യക്തി ആയിരിക്കണം.
- ചെയർമാന്റെ കാലാവധി : 3 വർഷം.