App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?

Aഅതുൽ ഖരെ

Bശ്രീധരൻ മധുസൂദനൻ

Cരവി നീലകണ്ഠൻ

Dഡോ കെ ദിലീപ്

Answer:

D. ഡോ കെ ദിലീപ്

Read Explanation:

  • വി ഹരി നായറാണ് ഇപ്പോഴത്തെ കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ
  • വിശ്വാസ്മേത്ത വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായത്

Related Questions:

വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരനാണ്.
  2. കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. കെ. ജി. പ്രേംജിത്ത് ആണ്.
  3. കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ Adv. P. സതീദേവിയാണ്.

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
    i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
    പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
    i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
    സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

    മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?
    സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?
    കേരള നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ?