App Logo

No.1 PSC Learning App

1M+ Downloads
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് ?

Aകൊച്ചി

Bകോട്ടയം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

C. തിരുവനന്തപുരം

Read Explanation:

• ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പ്രതിമ സ്ഥാപിക്കുന്നത് • 10 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത് • പ്രതിമയുടെ ശില്പി - കുന്നുവിള എം മുരളി


Related Questions:

KSFDCയുടെ ആസ്ഥാനം ?
നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
മമ്മൂട്ടിയുടെ യഥാർത്ഥ നാമം?