App Logo

No.1 PSC Learning App

1M+ Downloads
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

Aസ്പിരിറ്റിന്റെ വീര്യം അളക്കൽ

Bഒരു പാത്രത്തിന്റെയോ കാങ്കിന്റെയോ അളവ് കണ്ടുപിടിക്കുക

Cസ്പിരിറ്റിൽ എത്ര അളവ് വെള്ളം ചേർത്തിരിക്കുന്നു എന്നത് തിട്ടപ്പെടുത്തുക

Dസ്പിരിറ്റിൽ കളർ , ഫ്ലേവർ എന്നിവ എത്രത്തോളം ചേർക്കണമെന്ന് കണ്ടുപിടിക്കൽ

Answer:

A. സ്പിരിറ്റിന്റെ വീര്യം അളക്കൽ

Read Explanation:

കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്പിരിറ്റിന്റെ വീര്യം അളക്കൽ ആണ് 


Related Questions:

Who is the licensinmg authority of license FL9?
അബ്‌കാരി ആക്ട് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?

അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

  1. എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്

  2. എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്

  3. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .

അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ.?
കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വെക്കുവാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?