App Logo

No.1 PSC Learning App

1M+ Downloads
കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ് ?

Aകുറുമ്പൻ ദൈവത്താൻ

Bവേലുക്കുട്ടി അരയൻ

Cഎ.ജി. വേലായുധൻ

Dആറാട്ടുപുഴ വേലായുധ പണിക്കർ

Answer:

D. ആറാട്ടുപുഴ വേലായുധ പണിക്കർ

Read Explanation:

1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ വെച്ചിട്ടാണ് ആറാട്ടുപുഴ വേലായുധ പണിക്കരെ ആക്രമികൾ കൊല്ലുന്നത്. 1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം.


Related Questions:

യോഗക്ഷേമ സഭയുടെ മുഖപത്രം എത് ?
Mortal remains of Chavara Achan was kept in St.Joseph's Church of?
" പുലയരുടെ രാജാവ് " എന്നു ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
രബീന്ദ്രനാഥ് ടാഗോർ ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ വെച്ച് കണ്ടുമുട്ടിയ വർഷം ?

താഴെപ്പറയുന്നവയിൽ മാർകുര്യാക്കോസ്-ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളിൽപ്പെടാത്തത്?

  1. ആത്മാനുതാപം, ഇടയനാടകങ്ങൾ
  2. അഭിനവകേരളം, ആത്മവിദ്യാകാഹളം
  3. നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ
  4. വേദാധികാരനിരൂപണം, അരുൾനൂൽ