Challenger App

No.1 PSC Learning App

1M+ Downloads
കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

A1992

B1994

C1993

D1995

Answer:

B. 1994

Read Explanation:

  • 1992 ലെ 73 ആം ഭേദഗതി പ്രകാരം പഞ്ചായത്ത് രാജ് നിയമം പാസാക്കി
  • പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുന്നത് - 1993 ഏപ്രിൽ 24
  • കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം പാസാക്കിയത് - 1994 ഏപ്രിൽ 23
  • കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുന്നത് - 1995 ഒക്ടോബർ 2

Related Questions:

കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു. ഏത്?
പ്ലാച്ചിമടസമരനായിക ആര് ?
കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?