App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ഏതാണ് ?

A2010

B2012

C2016

D2017

Answer:

D. 2017

Read Explanation:

• കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി - യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്‌സ്


Related Questions:

കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?

താഴെ പറയുന്നത് ആരോഹണക്രമത്തിൽ എഴുതുക ?

i) DYSP

ii) DIG

iii) SP

iv) IG 

ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?