App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?

Aപി വിശ്വനാഥൻ

Bആനന്ദ് നാരായണൻ

Cമാത്യു പി ജോസഫ്

Dപി സി ബാലകൃഷ്ണ മേനോൻ

Answer:

D. പി സി ബാലകൃഷ്ണ മേനോൻ


Related Questions:

ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട പോക്സോ ആക്ടിലെ വകുപ്പ്?
താഴെ കൊടുത്തതിൽ പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യം:
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ഏത് വകുപ്പിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?