App Logo

No.1 PSC Learning App

1M+ Downloads
കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ പാലാ കെ.എം.മാത്യു പുരസ്കാരം ലഭിച്ചതാർക്ക് ?

Aഇ. എന്‍. ഷീജ

Bകെ ശശികുമാര്‍

Cമൈന ഉമൈബാന്‍

Dശ്രീജിത് പെരുന്തച്ചൻ

Answer:

D. ശ്രീജിത് പെരുന്തച്ചൻ

Read Explanation:

• കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’ എന്ന നോവലാണു പുരസ്കാരത്തിന് അർഹമായത് • 60,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് പാലാ കെ എം മാത്യു പുരസ്കാരം.


Related Questions:

സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?