App Logo

No.1 PSC Learning App

1M+ Downloads
കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

Aജസ്റ്റിസ് എം.എം പരീത് പിള്ള

Bജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ

Cജസ്റ്റിസ് രംഗനാഥ മിശ്ര

Dജസ്റ്റിസ് ആൻറ്റണി ഡൊമിനിക്

Answer:

A. ജസ്റ്റിസ് എം.എം പരീത് പിള്ള


Related Questions:

..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.
നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ പെടാത്തത് ആര് ?
കേരള മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് ആരാണ് ?