App Logo

No.1 PSC Learning App

1M+ Downloads
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

Aരാജ്ഭവൻ

Bക്ലിഫ് ഹൗസ്

Cകന്റോൺമെന്റ് ഹൗസ്

Dനീതി

Answer:

B. ക്ലിഫ് ഹൗസ്


Related Questions:

'അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ' ആരുടെ കൃതിയാണ്?
കാർഷികബന്ധബിൽ ഏത് ഗവൺമെന്റിന്റെ കാലത്തെ പരിഷ്കാരമായിരുന്നു?
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?