App Logo

No.1 PSC Learning App

1M+ Downloads
കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ്?

Aജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ

Bഅസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ

Cസെക്രട്ടറി, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

Dട്രാൻസ്പോർട്ട് കമ്മിഷണർ

Answer:

D. ട്രാൻസ്പോർട്ട് കമ്മിഷണർ


Related Questions:

എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കോട്ടയം ജില്ലയുടെ വാഹന റജിസ്ട്രേഷൻ കോഡ് ഏതാണ് ?
കുണ്ടന്നൂർ മുതൽ വെല്ലിങ്ടൺ വരെയുള്ള ദേശീയ പാത ഏതാണ് ?