App Logo

No.1 PSC Learning App

1M+ Downloads
കേരള ലളിതകലാ അക്കാദമിയുടെ 2021ലെ കലാ സംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത് ?

Aപാലിശ്ശേരി നാരായണ മേനോൻ

Bഡി ദയാനന്ദൻ

Cഡോ: ധർമ്മരാജ് അടാട്ട്

Dടി വി ചന്ദ്രൻ

Answer:

D. ടി വി ചന്ദ്രൻ

Read Explanation:

പുരസ്‌കാരം ലഭിച്ച കൃതി - പഴയ കാഴ്ച പുതിയ സംസ്കാരം


Related Questions:

2024 ലെ പ്രവാസി ദോഹാ ബഷീർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025 ലെ ഒ എൻ വി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?
2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?
2025 മാർച്ചിൽ പ്രഖ്യാപിച്ച 2021 ലെകേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?