2025 ലെ പി. ഭാസ്‌കരൻ പുരസ്‌കാര ജേതാവ് ?Aപി ജയചന്ദ്രൻBഎം ടി വാസുദേവൻ നായർCകെ ജെ യേശുദാസ്Dശ്രീകുമാരൻ തമ്പിAnswer: A. പി ജയചന്ദ്രൻ Read Explanation: • മരണാനന്തര ബഹുമതിയായിട്ടാണ് പി ജയചന്ദ്രന് പുരസ്‌കാരം നൽകിയത് • പുരസ്‌കാരം നൽകുന്നത് - പി ഭാസ്‌കരൻ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 1 ലക്ഷം രൂപRead more in App