App Logo

No.1 PSC Learning App

1M+ Downloads
കേരള ലോകായുകത നിയമം പാസ്സാക്കിയ വർഷം ഏതാണ് ?

A1990

B1992

C1997

D1999

Answer:

D. 1999

Read Explanation:

കേരള ലോകായുകത നിയമം

  • ലോകായുകതയുടെ ലക്ഷ്യം : ഗവൺമെന്റിന്റെയോ അതിന്റെ ഭരണത്തിന്റെയോ പ്രവർത്തന സത്യസന്ധതയ്ക്കും, കാര്യക്ഷമതക്കും എതിരായ പരാതികൾ വേഗത്തിൽ പരിഹരിക്കുക.
  • സംസ്ഥാന സർക്കാരുകളാണ് ലോകായുക്ത രൂപീകരിക്കുന്നത്

ലോകായുക്തയുടെ പരിധിയിൽ വരുന്നവർ :

    • ഒരു സംസ്ഥാനത്തിലെ  ഇപ്പോഴത്തേയോ മുൻപത്തേയോ മുഖ്യമന്ത്രിമാർ
    • മന്ത്രിമാർ
    • എം.എൽ.എ.മാർ
    • സർക്കാർ ജീവനക്കാർ
    • തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ
    • തൊഴിലാളി യൂണിയൻ ഭാരവാഹികൾ
    • രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ
    • സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ.

  • കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം : 1999
  • കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ 'കേരള ലോകായുക്ത നിയമം 1999' നിലവിൽ വന്നത് - 1998 നവംബർ 15.
  • 1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം

Related Questions:

കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?
കേസുകൾ കഴിയുന്നത്ര വേഗം തീർപ്പാക്കുക, കാലതാമസം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സമിതി ഏത് ?
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം :
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?
ലോകായുക്തയുടെ രാജിയെയും പുറത്താക്കലിനേയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?