App Logo

No.1 PSC Learning App

1M+ Downloads
കേരള വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക.

Aസൂചിമുഖി

Bഹോൺബിൽ

Cനേച്ചർ

Dആരണ്യം

Answer:

D. ആരണ്യം

Read Explanation:

  • ആരണ്യം -  കേരള വനം വന്യജീവി വകുപ്പ് ഇറക്കുന്ന മാസികയാണ് അരണ്യം
  • സൂചിമുഖി - കേരളത്തിലെ പരിസ്ഥിതി രംഗത്ത് ഏറെ സംഭാവന നൽകിയ  ആദ്യത്തെ പരിസ്ഥിതി മാസിക.
  • ഹോൺബിൽ - പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർക്കാർ ഇതര  സംഘടനയാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഇറക്കുന്ന മാസികയാണ് ഹോൺബിൽ.
  • നേച്ചർ - ഒരു ശാസ്ത്ര മാസികയാണ് നേച്ചർ 

Related Questions:

താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :
സൂര്യപ്രകാശത്തെ ആശ്രയിക്കാത്ത ഉത്പാദകരാണ്‌ :
സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിൻ്റെ ഭാഗമായ ഇരുണ്ടഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ?
പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്ന വർണകം ഏതാണ് ?