കേരള വെഹിക്കിൾ റൂൾസ് 1989 ൽ ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ ഏതാണ് ?Aറൂൾ 4Bറൂൾ 5Cറൂൾ 6Dറൂൾ 19Answer: A. റൂൾ 4 Read Explanation: കേരള വെഹിക്കിൾ റൂൾസ് 1989 പ്രകാരം ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ-4 ഒരു റീജിയണിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഒരു റീജയണലിലെ ലൈസൻസിംഗ് അതോറിറ്റി. Read more in App