App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗുഡ്സ് കാരിയേജിന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :

Aഅനുവദിനീയമായ എന്നതിനപ്പുറം ആളുകളെ ചരക്കു വണ്ടിയുടെ ക്യാബിനിൽ കയറ്റാൻ പാടില്ല

Bഒരു ചരക്കു വണ്ടിയിൽ ഡ്രൈവറെ കൂടാതെ 6 ലധികം ആളുകളെ കൊണ്ട് പോകരുത്

Cഒരു ചരക്കു വാഹനത്തിൽ വാടകക്കോ, പ്രതിഫലത്തിനോ കൊണ്ട് പോകരുത്.

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു ഗുഡ്സ് കാരിയേജിന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അനുവദിനീയമായ എന്നതിനപ്പുറം ആളുകളെ ചരക്കു വണ്ടിയുടെ ക്യാബിനിൽ കയറ്റാൻ പാടില്ല ഒരു ചരക്കു വണ്ടിയിൽ ഡ്രൈവറെ കൂടാതെ 6 ലധികം ആളുകളെ കൊണ്ട് പോകരുത് ഒരു ചരക്കു വാഹനത്തിൽ വാടകക്കോ, പ്രതിഫലത്തിനോ കൊണ്ട് പോകരുത്.


Related Questions:

റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:
ട്രാൻസ്‌പോർട്ട് വാഹനത്തിലെ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?
KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
കേരള വെഹിക്കിൾ റൂൾസ് 1989 ൽ ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ ഏതാണ് ?
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :