App Logo

No.1 PSC Learning App

1M+ Downloads
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?

Aകേരള വർമ്മ വലിയ കോയി തമ്പുരാൻ

Bഎ.ആർ.രാജ രാജ വർമ്മ

Cകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Dരാമ വർമ്മ തമ്പുരാൻ

Answer:

C. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Read Explanation:

പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864 - 1913) പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്. വ്യാസമഹാഭാരതം പദാനുപദം , വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്ത അമാനുഷിക പ്രഭാവനാണിദ്ദേഹം.


Related Questions:

കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
വി.വി.അയ്യപ്പന്റെ തൂലികാനാമം :
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
‘സഞ്ജയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്