കേരള ശമ്പള പരിഷ്കരണ കമ്മീഷനുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
- കേരള സംസ്ഥാന രൂപീകരണം മുതൽ ഇതു വരെ 11 ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിയമിക്കപ്പെട്ടിട്ടുണ്ട്.
- 1957ൽ രൂപീകരിക്കപ്പെട്ട ആദ്യ ശമ്പള പരിഷ്കരണ കമ്മീഷൻ്റെ അധ്യക്ഷൻ ശങ്കരനാരായണ അയ്യർ ആയിരുന്നു
- ശമ്പള പരിഷ്കരണ കമ്മീഷൻറെ ആസ്ഥാനം തിരുവനന്തപുരത്താണ്
Aഎല്ലാം ശരി
B3 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
