കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?AആലുവBമലപ്പുറംCകോഴിക്കോട്Dകൊട്ടാരക്കരAnswer: D. കൊട്ടാരക്കര Read Explanation: 1987 മുതല്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം 2017-ലാണ് കേരള സംസ്ഥാന സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.Read more in App