App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിലാണ് ?

A2002

B1972

C1984

D1989

Answer:

A. 2002

Read Explanation:

• കേരളത്തിലുടനീളം ബഹുമുഖമായ ശാസ്ത്ര പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്‌ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അഥവാ കെ.എസ്.സി.എസ്.ടി.ഇ. • 1972ൽ ആരംഭിച്ച ശാസ്ത്ര സാങ്കേതിക കമ്മിറ്റിയാണ് 2002 മുതൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് . • ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?
കേരളത്തിൽ എവിടെയാണ് ഇ കെ നായനാർ അക്കാദമി മ്യുസിയം നിലവിൽ വന്നത് ?
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എവിടെ സ്ഥിതി ചെയ്യുന്നു ?
എവിടെയാണ് National Institute of Physical Medicine and Rehabilitation സ്ഥിതി ചെയ്യുന്നത് ?