App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ജൂറിയുടെ ചെയർമാനായി നിയമിതനായത് ആര്?

Aറോയി പി തോമസ്

Bനേമം പുഷപരാജ്

Cഗൗതം ഘോഷ്

Dകെ രേഖ

Answer:

C. ഗൗതം ഘോഷ്

Read Explanation:

. ഗൗതം ഘോഷിന് മികച്ച ചിത്രം ,മികച്ച പ്രാദേശിക ഭാഷ ചിത്രം, ദേശീയോദ്ഗ്രഥന ചിത്രം, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 17 ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്


Related Questions:

Who among the following was a court poet of Bukka I and the author of Uttaraharivamsam?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
According to Visistadvaita Vedanta, how does the individual soul (jiva) attain liberation (moksha)?
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?
Which festival is held at Kisama Heritage Village and highlights the cultural diversity of Naga tribes?