Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. നിലവിൽ വന്നത് 1993 ഡിസംബർ 3
  2. സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് ഇലക്ഷൻ നടത്തുവാനുള്ള അധികാരം ഉണ്ട്
  3. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു
  4. എ .ഷാജഹാൻ (IAS )ആണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

    Aരണ്ട് മാത്രം തെറ്റ്

    Bരണ്ടും മൂന്നും തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    A. രണ്ട് മാത്രം തെറ്റ്

    Read Explanation:

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇലെക്ഷൻ നടത്തുന്നു സംസ്ഥാന നിയമ സഭയിലേക്ക് ഇലെക്ഷൻ നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്


    Related Questions:

    മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആസ്ഥാനം?
    സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?
    ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?
    മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
    കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?