കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?Aസംസ്ഥാന സർക്കാർ.Bഗവർണർ.Cമുഖ്യമന്ത്രി.Dപ്രസിഡന്റ്.Answer: A. സംസ്ഥാന സർക്കാർ. Read Explanation: സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് -2013 സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കാലാവധി 3 വർഷം/ 65 വയസ്സ് അംഗങ്ങളുടെ കാലാവധി- 3 വർഷം /60 വയസ്സ് അംഗങ്ങളുടെ എണ്ണം -7 സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് -സംസ്ഥാന ഗവൺമെന്റിന് സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം- സംസ്ഥാന ഗവൺമെന്റിന്. Read more in App